തൃശൂരിൽ യുവതിയുടെ മരണം: ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തു

തൃശൂരിൽ യുവതിയുടെ മരണം: ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തു
തൃശൂരിൽ യുവതിയുടെ മരണം: ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിനും ആത്മഹത്യാ പ്രേരണയ്ക്കും കേസെടുത്തു
Share  
എഴുത്ത്

News desk

2026 Oct 12, 09:20 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തൃശൂർ: ചാലക്കുടിയിൽ ഭർതൃഗൃഹത്തിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരെ കേസെടുത്ത് പൊലീസ്. പോട്ട സ്വദേശി അഫ്സലിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും ഗാർഹിക പീഡനവും ചുമത്തിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.


​ഈ മാസം ആറിനാണ് പരിയാരം സ്വദേശി എമിൽഡയെ (24) ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂൾ പഠനകാലത്ത് പ്രണയത്തിലായ ഇരുവരും വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹശേഷം സ്ത്രീധനത്തിന്റെയും എമിൽഡയുടെ കുടുംബസ്വത്തിന്റെയും പേരിൽ അഫ്സൽ ശാരീരികമായും മാനസികമായും ഉപദ്രവിക്കാൻ തുടങ്ങിയെന്ന് ആരോപണമുണ്ട്.


​പഠിക്കാൻ ഏറെ മിടുക്കിയായിരുന്ന എമിൽഡ, കുടുംബങ്ങളുടെ പിന്തുണയില്ലാതെ ഒറ്റപ്പെട്ടതോടെ ഉപജീവനത്തിനായി നിർമാണ ജോലി ഉൾപ്പെടെയുള്ള കൂലിപ്പണികൾക്ക് പോകാൻ നിർബന്ധിതയായി. അത്യധികം മാനസിക സമ്മർദ്ദം നേരിട്ട യുവതി സുഹൃത്തിന് വാട്‌സാപ് സന്ദേശം അയച്ച ശേഷമാണ് ഒരു വയസ്സുള്ള കുഞ്ഞിന്റെ മുന്നിൽവെച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w