ഗതാഗത നിയമലംഘനം: പിഴയില്‍ 50% ഇളവ്!

ഗതാഗത നിയമലംഘനം: പിഴയില്‍ 50% ഇളവ്!
ഗതാഗത നിയമലംഘനം: പിഴയില്‍ 50% ഇളവ്!
Share  
എഴുത്ത്

News desk

2026 Oct 11, 08:59 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കോഴിക്കോട്: മോട്ടോർ വാഹന വകുപ്പോ പൊലീസോ ഗതാഗത നിയമലംഘനത്തിന് തയാറാക്കിയ ചെലാനുകൾ 50 ശതമാനം മാത്രം ഒടുക്കി തീർപ്പാക്കാനുള്ള സുവർണാവസരം വീണ്ടും ഏർപ്പെടുത്തിയതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 2026 മാർച്ച് 31-ന് മുൻപ് തയാറാക്കിയതും കോടതി വ്യവഹാരങ്ങൾ ആരംഭിക്കാത്തതുമായ എല്ലാത്തരം ചെലാനുകളും ഈ പദ്ധതിയിലൂടെ തീർപ്പാക്കാവുന്നതാണ്.


​2026 നവംബർ ഒന്നു മുതൽ 2027 ജനുവരി 31 വരെ മാത്രമായിരിക്കും ഈ സൗകര്യം ലഭ്യമാകുക. പെൻഡിങ് ഉള്ള ചെലാനുകൾ അടച്ചുതീർക്കാത്ത വാഹനങ്ങൾക്കും ഡ്രൈവിങ് ലൈസൻസുകൾക്കും മറ്റ് സേവനങ്ങൾ നൽകുന്നത് തടയുന്ന നിയമം ഉടൻ പ്രാബല്യത്തിൽ വരുന്ന സാഹചര്യത്തിൽ, വാഹന ഉടമകൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.


​കോടതി നടപടികൾക്കായി മാറ്റിയിട്ടുള്ള ചെലാനുകൾക്ക് ആർ.ടി. ഓഫീസുമായോ പൊലീസ് സ്റ്റേഷനുമായോ ബന്ധപ്പെട്ട് പരിഹാരം കാണാവുന്നതാണ്. പിഴത്തുക സമയബന്ധിതമായി ഒടുക്കാത്ത പക്ഷം ഭാവിയിൽ വാഹന സംബന്ധമായ സേവനങ്ങൾ തടസ്സപ്പെടാൻ സാധ്യതയുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w