സർക്കാർ നഷ്ടപരിഹാരം നൽകിയില്ല: നെയ്യാറ്റിൻകരയിൽ എം.വി.ഡി. വാഹനം ജപ്തി ചെയ്തു

സർക്കാർ നഷ്ടപരിഹാരം നൽകിയില്ല: നെയ്യാറ്റിൻകരയിൽ എം.വി.ഡി. വാഹനം ജപ്തി ചെയ്തു
സർക്കാർ നഷ്ടപരിഹാരം നൽകിയില്ല: നെയ്യാറ്റിൻകരയിൽ എം.വി.ഡി. വാഹനം ജപ്തി ചെയ്തു
Share  
എഴുത്ത്

News desk

2026 Oct 09, 09:03 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: ഭൂമി ഏറ്റെടുത്തതിന് സർക്കാർ നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് നെയ്യാറ്റിൻകരയിൽ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റിന്റെ (MVD) വാഹനം ജപ്തി ചെയ്തു. കോടതി ഉത്തരവിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

​1990-കളിൽ പെരുമ്പഴുതൂർ പോളിടെക്നിക്കിനായാണ് സർക്കാർ സ്വകാര്യ വ്യക്തികളുടെ ഭൂമി ഏറ്റെടുത്തത്. എന്നാൽ ഏറ്റെടുത്ത ഭൂമിക്കുള്ള തുക കൃത്യമായി നൽകാത്തതിനെ തുടർന്ന് ഭൂവുടമകൾ കോടതിയെ സമീപിക്കുകയായിരുന്നു. വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിൽ കോടതി അദാലത്തിലൂടെ മൂന്ന് ഭൂവുടമകൾക്കുമായി 23 ലക്ഷത്തോളം രൂപ അനുവദിക്കാൻ ഉത്തരവായി. എന്നാൽ അധികൃതർ ഈ തുക കൈമാറാൻ തയ്യാറാകാതിരുന്നതോടെയാണ് ഭൂവുടമകൾ വീണ്ടും കോടതിയെ സമീപിച്ചത്. തുടർന്നാണ് വാഹനം കണ്ടുകെട്ടാൻ നെയ്യാറ്റിൻകര സബ് കോടതി ഉത്തരവിട്ടതും ജപ്തി നടപടികൾ പൂർത്തിയാക്കിയതും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w