വീട്ടമ്മയുടെ മരണം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ച് ഡിവൈഎഫ്ഐ

വീട്ടമ്മയുടെ മരണം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ച് ഡിവൈഎഫ്ഐ
വീട്ടമ്മയുടെ മരണം: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ച് ഡിവൈഎഫ്ഐ
Share  
എഴുത്ത്

News desk

2026 Oct 08, 08:55 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പരിയാരം: കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ഹൃദയശസ്ത്രക്രിയയെത്തുടർന്ന് ഫാത്തിമ എന്ന വീട്ടമ്മ മരിച്ച സംഭവം ചികിത്സാപിഴവാണെന്ന് ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രതിഷേധ മാർച്ച് നടത്തി. മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസ് ഉപരോധിച്ച സമരക്കാരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായത് സ്ഥലത്ത് വലിയ സംഘർഷാവസ്ഥ സൃഷ്ടിച്ചു. വീഴ്ചവരുത്തിയ ഡോക്ടർക്കെതിരെ ശക്തമായ നടപടിയെടുക്കുക, സംഭവത്തിൽ സമഗ്ര അന്വേഷണം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.


​ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയും എംഎൽഎയുമായ എം. വിജിൻ ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം കെ. പദ്മനാഭൻ, ഏരിയാ സെക്രട്ടറി എം. ശ്രീധരൻ എന്നിവർ സംസാരിച്ചു. ആരോപണവിധേയനായ ഡോക്ടറെ അന്വേഷണവിധേയമായി മാറ്റിനിർത്തണമെന്നും മരണപ്പെട്ട വീട്ടമ്മയുടെ കുടുംബത്തിന് അടിയന്തരമായി നഷ്ടപരിഹാരം നൽകണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.


​തുടർന്ന്, ഡി.എം.ഇ.യുടെ മേൽനോട്ടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ, കാർഡിയോവാസ്‌കുലർ ആൻഡ് തൊറാസിക് സർജറി വിഭാഗം മേധാവി, സർജറി വിഭാഗം മേധാവി എന്നിവരടങ്ങുന്ന വിദഗ്ധസംഘത്തെ സമഗ്ര അന്വേഷണത്തിനായി നിയോഗിച്ചതായി പ്രിൻസിപ്പൽ ഡോ. സൈറു ഫിലിപ്പ് ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധക്കാർ ഉപരോധ സമരം അവസാനിപ്പിച്ചത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w