പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 43-കാരന് 47 വർഷം കഠിനതടവും പിഴയും

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 43-കാരന് 47 വർഷം കഠിനതടവും പിഴയും
പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കി; 43-കാരന് 47 വർഷം കഠിനതടവും പിഴയും
Share  
എഴുത്ത്

News desk

2026 Oct 06, 06:59 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: പതിനഞ്ചുകാരനായ ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ പ്രതിക്ക് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിൽ വലിയതുറ സ്വദേശി ദാസ് ആന്റണി (43) യെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചത്. പിഴ തുക ഒടുക്കിയില്ലെങ്കിൽ മൂന്ന് വർഷവും മൂന്ന് മാസവും അധിക തടവ് അനുഭവിക്കണം.


2025 മെയ് 24-നായിരുന്നു കേസിനാസ്പദമായ സംഭവം. കോഴിക്ക് തീറ്റ നൽകാനെന്ന വ്യാജേന കുട്ടിയെ സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നു. സംഭവസമയത്ത് പ്രതിയുടെ വീട്ടിൽ മറ്റാരുമുണ്ടായിരുന്നില്ല. കുട്ടിയെ അന്വേഷിച്ച് മുത്തച്ഛൻ എത്തിയെങ്കിലും കുട്ടി ഇവിടെയില്ലെന്ന് പറഞ്ഞ് പ്രതി മടക്കി അയച്ചു. ഭയം കാരണം കുട്ടി ആദ്യം വിവരം പുറത്തുപറഞ്ഞില്ലെങ്കിലും പിന്നീട് പ്രതിയുടെ വീട്ടിലേക്ക് സാധനങ്ങൾ നൽകാൻ പോകാതിരുന്നതോടെ സഹോദരിയെ വിവരം അറിയിക്കുകയായിരുന്നു.


ബന്ധുക്കൾ കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ചെങ്കിലും കുട്ടിയുടെ അമ്മയുടെ നിലപാടിനെ തുടർന്ന് വലിയതുറ പോലീസിൽ പരാതി നൽകുകയായിരുന്നു. സബ് ഇൻസ്പെക്ടർമാരായ പ്രകാശ് ആർ., അരുൺ എസ്. എന്നിവർ നടത്തിയ അന്വേഷണത്തിൽ 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകളും 3 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രൊസീക്യൂട്ടർ അഡ്വ. ആർ.എസ്. വിജയ് മോഹൻ, അഡ്വ. സുരഭി പി. എന്നിവർ ഹാജരായി.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w