കുമളിയിൽ വനംവകുപ്പിന്റെ പന്തൽ തകർന്നുവീണു; രണ്ട് പൊലീസുകാർക്ക് പരിക്ക്

കുമളിയിൽ വനംവകുപ്പിന്റെ പന്തൽ തകർന്നുവീണു; രണ്ട് പൊലീസുകാർക്ക് പരിക്ക്
കുമളിയിൽ വനംവകുപ്പിന്റെ പന്തൽ തകർന്നുവീണു; രണ്ട് പൊലീസുകാർക്ക് പരിക്ക്
Share  
എഴുത്ത്

News desk

2026 Oct 05, 03:20 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

ഇടുക്കി: കുമളിയിൽ വനംവകുപ്പ് സംഘടിപ്പിച്ച വന്യജീവി വാരാഘോഷ പരിപാടിക്കിടെ പന്തൽ തകർന്നുവീണ് രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. വനംമന്ത്രി ഷിബു ബേബി ജോൺ ചടങ്ങിൽ പങ്കെടുത്തു മടങ്ങി അൽപ്പസമയത്തിനകമാണ് അപകടമുണ്ടായത്.

​മന്ത്രിയും മറ്റ് ജനപ്രതിനിധികളും വേദിയിൽനിന്ന് മടങ്ങിയതിനാലാണ് വലിയൊരു അപകടം ഒഴിവായത്. പരിക്കേറ്റ പൊലീസുകാരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w