മദ്യപിച്ച് ഡ്രൈവിംഗ്: 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്, അലക്ഷ്യമായ ഡ്രൈവിംഗിൽ 71 കേസുകൾ

മദ്യപിച്ച് ഡ്രൈവിംഗ്: 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്, അലക്ഷ്യമായ ഡ്രൈവിംഗിൽ 71 കേസുകൾ
മദ്യപിച്ച് ഡ്രൈവിംഗ്: 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസ്, അലക്ഷ്യമായ ഡ്രൈവിംഗിൽ 71 കേസുകൾ
Share  
എഴുത്ത്

News desk

2026 Oct 02, 08:16 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

കൊച്ചി: കൊച്ചിയിൽ മദ്യപിച്ച് വാഹനമോടിച്ച സംഭവത്തിൽ 41 സ്വകാര്യ ബസ് ഡ്രൈവർമാർക്കെതിരെ കേസെടുത്തു. കൊച്ചി സിറ്റിയിൽ കഴിഞ്ഞ ദിവസം നടന്ന കർശന പരിശോധനയിലാണ് പൊലീസ് നടപടിയെടുത്തത്. ഇതിനുപുറമെ അലക്ഷ്യമായി വാഹനമോടിച്ചതിന് 71 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.


​തുടർച്ചയായി ഹോൺ മുഴക്കുന്നത് ഉൾപ്പെടെയുള്ള മറ്റ് ഗതാഗത നിയമലംഘനങ്ങൾക്കായി 1891 പെറ്റി കേസുകളും ചുമത്തിയിട്ടുണ്ട്. സ്വകാര്യ ബസുകളുടെ അപകടകരമായ ഡ്രൈവിംഗിനും നിയമലംഘനങ്ങൾക്കും കടിഞ്ഞാണിടാൻ വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരാനാണ് പൊലീസ് തീരുമാനം.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w