പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കാട്ടിലുപേക്ഷിച്ചതായി പരാതി: അടൂരിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കാട്ടിലുപേക്ഷിച്ചതായി പരാതി: അടൂരിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
പത്തുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കാട്ടിലുപേക്ഷിച്ചതായി പരാതി: അടൂരിൽ പൊലീസ് അന്വേഷണം ആരംഭിച്ചു
Share  
എഴുത്ത്

News desk

2026 Oct 02, 02:28 PM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

പത്തനംതിട്ട: അടൂർ പന്നിവിഴയിൽ പത്തുവയസ്സുകാരനെ ആറംഗ സംഘം കാറിൽ തട്ടിക്കൊണ്ടുപോയി കാട്ടിൽ ഉപേക്ഷിച്ചതായി പരാതി. ട്യൂഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന കുട്ടിയെയാണ് കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയത്.


​യാത്രയ്ക്കിടെ തന്റെ മുഖം ടവൽ ഉപയോഗിച്ച് മൂടാൻ ശ്രമിച്ചെന്നും മുഖംമൂടി ധരിച്ച ആറോളം പേർ വാഹനത്തിലുണ്ടായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി. തുടർന്ന്

ബോധരഹിതനായ കുട്ടി, കൺതുറന്നപ്പോൾ കാട്ടിൽ കിടക്കുന്ന നിലയിലായിരുന്നു.

ഉപേക്ഷിക്കപ്പെട്ട സ്ഥലത്തുനിന്ന് ഏറെ ദൂരം നടന്നുപോയ കുട്ടി, വഴിമധ്യേ പിതാവിന്റെ പരിചയക്കാരനെ കാണുകയും വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് മാതാപിതാക്കളെത്തി കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

​സംഭവത്തിൽ കുട്ടിയുടെ മാതാപിതാക്കൾ അടൂർ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w