തൃശൂരിൽ കായികമേളയ്ക്കിടെ അപകടം: കനത്ത കാറ്റിൽ ഷീറ്റ് പാറിവീണ് വിദ്യാർഥികൾക്ക് പരിക്ക്
Share
തൃശൂർ: കനത്ത കാറ്റിലും മഴയിലും സ്കൂൾ കായികമേള നടക്കുന്ന സ്ഥലത്ത് മേൽക്കൂരയിലെ ഷീറ്റുകൾ പാറിവീണ് അപകടം. തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ വെച്ച് നടന്ന മത്സരങ്ങൾക്കിടെയുണ്ടായ അപകടത്തിൽ പത്തോളം വിദ്യാർഥികൾക്ക് പരിക്കേറ്റു. കായികമേളയുടെ ഭാഗമായുള്ള നീന്തൽ, പവർലിഫ്റ്റിംഗ് മത്സരങ്ങളാണ് ഇവിടെ നടന്നിരുന്നത്. ശക്തമായ കാറ്റിൽ മുകളിൽ കെട്ടിയിരുന്ന ഷീറ്റുകൾ ഒന്നാകെ പറന്നുപോകുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Oct 01, 10:38 PM
140
2026 Oct 01, 09:00 PM
140
2026 Oct 01, 08:35 AM
140
2026 Oct 01, 08:33 AM






























































