​ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കോഴിക്കോട്-കണ്ണൂർ പാതയിൽ റെയിൽവേ നിയന്ത്രണം; മൂന്ന് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

​ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കോഴിക്കോട്-കണ്ണൂർ പാതയിൽ റെയിൽവേ നിയന്ത്രണം; മൂന്ന് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
​ട്രെയിൻ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്: കോഴിക്കോട്-കണ്ണൂർ പാതയിൽ റെയിൽവേ നിയന്ത്രണം; മൂന്ന് ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Share  
എഴുത്ത്

News desk

2026 Sep 30, 10:54 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

വടകര : മൂരാട് റെയിൽവേ പാലത്തിൽ നിർമ്മാണ പ്രവർത്തി നടക്കുന്നതിനാൽ കോഴിക്കോട്-കണ്ണൂർ റൂട്ടിൽ ട്രെയിൻ ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. ബുധനാഴ്ച രാത്രി 7.15 മുതൽ വ്യാഴാഴ്ച പുലർച്ചെ 1.45 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.


ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി മൂന്ന് ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കി. കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസ് (16608): സർവീസ് കൊയിലാണ്ടിയിൽ അവസാനിപ്പിക്കും. ആലപ്പുഴ - കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് (16307): സർവീസ് എലത്തൂരിൽ അവസാനിപ്പിക്കും. തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി (12082): സർവീസ് കോഴിക്കോട്ട് അവസാനിപ്പിക്കും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w