സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത: പത്തനംതിട്ടയിലും ഇടുക്കിയിലും യെല്ലോ അലേർട്ട്
Share  
എഴുത്ത്

News desk

2026 Sep 30, 08:50 AM
kkn
REMA
MN
kunh
SHALINI
bhagyalakshmi
hibath
BENNI
sug
B S BALACHANDRAN
Dr,M .S .Sunil
Hareesh C K
M S SUNIL
kareem
P R NADAN
BSB
M S SUNIL
C V RAJAN
NANU
KKN
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM
S
RUBI
mn
sh
ash
m
BSS

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നു മുതൽ അടുത്ത നാലു ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കുമാണ് സാധ്യത. ഇടിമിന്നൽ അപകടസാധ്യതയുള്ളതിനാൽ മുൻകരുതലുകൾ പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.


​കാർമേഘം കണ്ടുതുടങ്ങുമ്പോൾ തന്നെ തുറസായ സ്ഥലങ്ങളിൽ നിന്നും മരച്ചുവട്ടിൽ നിന്നും മാറി സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. ഇടിമിന്നലുള്ള സമയത്ത് ജനലും വാതിലും അടച്ചിടുക, ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക, ജലാശയങ്ങളിലിറങ്ങുന്നത് ഒഴിവാക്കുക, ഫോൺ ചാർജ് ചെയ്യുന്നതും ലാൻഡ് ലൈൻ ഉപയോഗിക്കുന്നതും ഒഴിവാക്കുക തുടങ്ങിയ ജാഗ്രതാ നിർദേശങ്ങൾ പാലിക്കേണ്ടതാണ്. വളർത്തുമൃഗങ്ങളെ തുറസായ സ്ഥലങ്ങളിൽ കെട്ടിയിടരുത്. മിന്നലേറ്റ വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ലെന്നതിനാൽ അടിയന്തരമായി പ്രഥമശുശ്രൂഷ നൽകാനും വൈദ്യസഹായം ലഭ്യമാക്കാനും മടിക്കരുത്.


​അതേസമയം, സംസ്ഥാനത്ത് രാത്രികാല വൈദ്യുതി നിയന്ത്രണം വീണ്ടും ഏർപ്പെടുത്തി. ചൂട് വർധിച്ചതിനെ തുടർന്ന് രാത്രിയിലെ വൈദ്യുതി ആവശ്യകത ഉയർന്ന് 5000 മെഗാവാട്ടിലേക്ക് അടുത്തതാണ് അപ്രതീക്ഷിത പ്രതിസന്ധിക്ക് കാരണമായത്. ഇന്നും 600 മെഗാവാട്ടിന്റെ കുറവുണ്ടാകുമെങ്കിലും നാളെയോടെ നിയന്ത്രണം പൂർണമായി ഒഴിവാക്കാനാകുമെന്നാണ് കെ.എസ്.ഇ.ബി. പ്രതീക്ഷിക്കുന്നത്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w