നെടുമങ്ങാട് 2 തുണിക്കടകളിൽ തീപിടിച്ചു; ഒരു കട പൂർണമായും കത്തിനശിച്ചു, ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം
Share
തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ടെക്സ്റ്റൈലുകളിൽ തീപിടിത്തം. റോജ ടെക്സ്റ്റൈൽസ്, കോക്ക്ടെയിൽ എന്നീ കടകളിലാണ് തീപിടുത്തം ഉണ്ടായത്. ഇതിൽ കോക്ക്ടെയിൽ പൂർണമായും കത്തി നശിച്ചു. ഇതു കൂടാതെ അടുത്തുള്ള ഒരു ജ്വല്ലറി, ഒരു മൊബൈൽ കട എന്നിവിടങ്ങളിലേക്കും തീ പടർന്നു. ഫയർഫോഴ്സ് തീ അണച്ചുകൊണ്ടിരിക്കുകയാണ്. ആളപായം ആർക്കും തന്നെ ഇല്ല. സംഭവം നടക്കുന്ന സമയത്തിന് ജീവനക്കാർ ഇറങ്ങി പുറത്തേക്ക് ഓടിയതിനാലാണ് അപകടം ഒഴിവായത്. ഷോട്ട്സർക്യൂട്ട് പ്രാഥമിക നിഗമനം.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Sep 29, 08:07 AM
140
2026 Sep 29, 08:05 AM






























































