ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ യാഥാർഥ്യത്തിലേക്ക് നീങ്ങുന്നു.

ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ യാഥാർഥ്യത്തിലേക്ക് നീങ്ങുന്നു.
ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ യാഥാർഥ്യത്തിലേക്ക് നീങ്ങുന്നു.
Share  
എഴുത്ത്

News desk

2026 Sep 28, 03:15 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

സംസ്ഥാനത്തെ മുഴുവൻ കുടുംബങ്ങൾക്കും ₹25 ലക്ഷം രൂപയുടെ ചികിത്സാ പരിരക്ഷ ഉറപ്പാക്കുന്ന ‘ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതി’ യാഥാർഥ്യത്തിലേക്ക് നീങ്ങുന്നു. പദ്ധതിയുടെ ഡി.പി.ആർ 4 മാസത്തിനകം സമർപ്പിക്കാൻ വിദഗ്ദ്ധ സമിതി രൂപീകരിക്കും

capture_1790588558

വൃക്ക - കരള്‍ രോഗികള്‍ക്കും ജനിതക രോഗം ബാധിച്ചവര്‍ക്കും ആശ്വാസമേകി സര്‍ക്കാര്‍.

'സമാശ്വാസം' പദ്ധതിക്ക് 4.8 കോടി രൂപ അനുവദിച്ചു. സാമൂഹ്യ നീതി വകുപ്പിന് കീഴിലെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ വഴി നടപ്പാക്കുന്ന 'സമാശ്വാസം' പദ്ധതിയുടെ 2026- 27 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കാണ് 4.8 കോടി രൂപ അനുവദിച്ചത്. ഡയാലിസിസ് ചെയ്യുന്നവര്‍, വൃക്ക അല്ലെങ്കില്‍ കരള്‍ മാറ്റിവെച്ചവര്‍, ഹീമോഫീലിയ, അരിവാള്‍ രോഗം തുടങ്ങിയവ ബാധിച്ചവര്‍ എന്നിങ്ങനെ അര്‍ഹരായ 3640 ഗുണഭോക്താക്കള്‍ക്ക് പദ്ധതി വഴി പ്രതിമാസ ധനസഹായം ലഭിക്കും.

വൃക്ക അല്ലെങ്കില്‍ കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ള 360 പേര്‍ക്കും രക്തം കട്ടപിടിക്കാന്‍ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളുടെ കുറവുമൂലം ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ച 1400 പേര്‍ക്കും 1000 രൂപ വീതം പ്രതിമാസം അനുവദിക്കുന്നതാണ്. വൃക്ക സംബന്ധമായ തകരാറ് സംഭവിച്ച് ഡയാലിസിസിന് വിധേയരാകുന്ന 1680 പേര്‍ക്ക് പ്രതിമാസം 1100 രൂപ നിരക്കിലും അരിവാള്‍ രോഗം ബാധിച്ച 200 രോഗികള്‍ക്ക് പ്രതിമാസം 2000 രൂപ നിരക്കിലും 'സമാശ്വാസം' പദ്ധതിയിലൂടെ ധനസഹായം ലഭ്യമാകും.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w