പരാജയപ്പെട്ടവരെ ചേർത്തുപിടിക്കുമ്പോൾ വിജയങ്ങൾ അർഥപൂർണമാവുന്നു: സുഭാഷ് ചന്ദ്രൻ

പരാജയപ്പെട്ടവരെ ചേർത്തുപിടിക്കുമ്പോൾ വിജയങ്ങൾ അർഥപൂർണമാവുന്നു: സുഭാഷ് ചന്ദ്രൻ
പരാജയപ്പെട്ടവരെ ചേർത്തുപിടിക്കുമ്പോൾ വിജയങ്ങൾ അർഥപൂർണമാവുന്നു: സുഭാഷ് ചന്ദ്രൻ
Share  
എഴുത്ത്

News desk

2026 Sep 28, 08:59 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: ജീവിതത്തിന്റെ മത്സരങ്ങളിൽ വീണുപോയവരെയും പരാജയപ്പെട്ടവരെയും ചേർത്തുപിടിക്കുമ്പോഴാണ് നാം നേടുന്ന വിജയങ്ങൾ അർഥപൂർണമാവുന്നതെന്ന് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ പ്രസ്താവിച്ചു. കെ.കെ. രമ എം.എൽ.എ.യുടെ വിദ്യാഭ്യാസ പരിപാടിയായ വൈബ് സംഘടിപ്പിച്ച 'വിജയാരവം 2026' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതെങ്കിലും ചില വിഷയങ്ങൾക്കും തൊഴിലുകൾക്കും മാത്രം പ്രാധാന്യവും പ്രിയവുമേറുന്നത് ആരോഗ്യകരമായ അവസ്ഥയല്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


​എം.സി. പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ റൂറൽ എസ്.പി. മെറിൻ ജോസഫ്, സബ് കളക്ടർ പി.പി. അർച്ചന എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. നഗരസഭാ ചെയർമാൻ പി.കെ. ശശി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, കെ. ലീല, ഒ.കെ. കുഞ്ഞബ്ദുള്ള, ഷജിന കൊടക്കാട്ട്, ഷൈജി പ്രമോദ്, ടി.കെ. സിബി, ശശികുമാർ പുറമേരി, ആർ. ഷിജു, പവിത്രൻ മണ്ടോടി എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.


​തുടർന്ന് നൂറുശതമാനം വിജയം കൈവരിച്ച സ്കൂളുകൾക്കും പ്ലസ് ടു, എസ്.എസ്.എൽ.സി., എൻ.എം.എം.എസ്. തുടങ്ങിയ പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കും കെ.കെ. രമ എം.എൽ.എ. ഉപഹാരങ്ങൾ വിതരണം ചെയ്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w