തെരുവുനായയുടെ കടിയേറ്റ യുവതിക്ക് 52,000 രൂപ നഷ്ടപരിഹാരം നൽകാൻ കീഴരിയൂർ ഗ്രാമപഞ്ചായത്ത്

തെരുവുനായയുടെ കടിയേറ്റ യുവതിക്ക് 52,000 രൂപ നഷ്ടപരിഹാരം നൽകാൻ കീഴരിയൂർ ഗ്രാമപഞ്ചായത്ത്
തെരുവുനായയുടെ കടിയേറ്റ യുവതിക്ക് 52,000 രൂപ നഷ്ടപരിഹാരം നൽകാൻ കീഴരിയൂർ ഗ്രാമപഞ്ചായത്ത്
Share  
എഴുത്ത്

News desk

2026 Sep 26, 09:20 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: തെരുവുനായയുടെ കടിയേറ്റ യുവതിക്ക് 52,000 രൂപ നഷ്ടപരിഹാരം നൽകാൻ കൊയിലാണ്ടി താലൂക്കിലെ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. 2014 മാർച്ച് മാസത്തിൽ നടുവത്തൂർ കുറുമയിൽ താഴെ റോഡിൽ വെച്ച് തെരുവുനായയുടെ ആക്രമണത്തിനിരയായ അമൃതപ്രിയ ലാലീസ് എന്ന യുവതിക്കാണ് നിയമപോരാട്ടത്തിനൊടുവിൽ അർഹമായ തുക ലഭിക്കുന്നത്. തെരുവുനായുടെ ആക്രമണത്തിനിരയാകുന്നവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിൽ നിർണ്ണായക വഴിത്തിരിവാണ് ഈ തീരുമാനം.


​ജില്ലാ ലീഗൽ സർവീസസ് സൊസൈറ്റിയുടെ 'സ്ട്രേ ഡോഗ് വിക്ടിം കോംപൻസേഷൻ റെക്കമന്റേഷൻ കമ്മിറ്റി' നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം ചേർന്ന പഞ്ചായത്ത് ഭരണസമിതി യോഗം തുക അനുവദിക്കാൻ തീരുമാനമെടുത്തത്.


​പ്രദേശത്ത് തെരുവുനായ നിയന്ത്രണത്തിനായുള്ള പ്രതിരോധ നടപടികൾ ശക്തമാക്കുമെന്നും വളർത്തുനായകൾക്ക് ലൈസൻസ് നിർബന്ധമാക്കാൻ കർശന നടപടി സ്വീകരിക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ബാബു അറിയിച്ചു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w