സംസ്ഥാനത്ത് വിതരണക്കാർ കുടിശ്ശിക കാരണം പിന്മാറുന്നു; സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾക്കും ക്ഷാമം

സംസ്ഥാനത്ത് വിതരണക്കാർ കുടിശ്ശിക കാരണം പിന്മാറുന്നു; സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾക്കും ക്ഷാമം
സംസ്ഥാനത്ത് വിതരണക്കാർ കുടിശ്ശിക കാരണം പിന്മാറുന്നു; സർക്കാർ ആശുപത്രികളിൽ ജീവൻരക്ഷാ മരുന്നുകൾക്കും ക്ഷാമം
Share  
എഴുത്ത്

News desk

2026 Sep 25, 01:34 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: സംസ്ഥാനത്തെ സർക്കാർ ആശുപത്രികൾ കടുത്ത മരുന്ന് ക്ഷാമത്തിൽ വലയുന്നു. പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങൾക്കും, കീമോതെറാപ്പി, അപസ്മാരം എന്നിവയ്ക്കും ഉപയോഗിക്കുന്ന പ്രധാന മരുന്നുകൾ ലഭ്യമല്ലാത്തത് രോഗികളെ ദുരിതത്തിലാക്കുന്നു. മരുന്ന് ക്ഷാമം മറികടക്കാൻ ആശുപത്രികൾക്ക് ലോക്കൽ പർച്ചേസിന് നിർദേശം നൽകിയിട്ടുണ്ടെങ്കിലും, ഭീമമായ കുടിശ്ശിക നിലനിൽക്കുന്നതിനാൽ സ്വകാര്യ വിതരണക്കാർ മരുന്നുകളും ഉപകരണങ്ങളും നൽകാൻ വിസമ്മതിക്കുകയാണ്.


​മെഡിക്കൽ കോളേജുകൾക്ക് പുറമേ തിരുവനന്തപുരം, എറണാകുളം ജനറൽ ആശുപത്രികൾക്ക് മാത്രം 120 കോടിയോളം രൂപ കുടിശ്ശികയുണ്ട്. കാരുണ്യ പദ്ധതി വഴിയുള്ള തുകയും കുടിശ്ശികയായതോടെ ആശുപത്രികൾ പ്രതിസന്ധിയിലായി. അടുത്തയാഴ്ചയോടെ പുതിയ സ്റ്റോക്ക് എത്തുമെന്നും റീ-ടെൻഡർ നടപടികളാണ് വൈകലിന് കാരണമായതെന്നും ആരോഗ്യവകുപ്പ് വിശദീകരിക്കുന്നു. വൺ ടൈം സെറ്റിൽമെന്റ് വഴി കുടിശ്ശിക തീർക്കാനും വിതരണം പുനഃസ്ഥാപിക്കാനും സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w