കിഴരിയൂരിൽ 1450 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

കിഴരിയൂരിൽ 1450 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു
കിഴരിയൂരിൽ 1450 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു
Share  
എഴുത്ത്

News desk

2026 Sep 21, 08:43 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊയിലാണ്ടി: കിഴരിയൂർ കോയിത്തുമ്മൽ ഭാഗത്തെ കണ്ടൽക്കാടുകൾക്കിടയിൽ ഒളിപ്പിച്ചുവെച്ച 1450 ലിറ്റർ വാഷ് കോഴിക്കോട് എക്സൈസ് എൻഫോഴ്‌സ്മെൻ്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തി നശിപ്പിച്ചു.

​അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. രൺജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. തുടർന്ന് ഇത് സംഭവസ്ഥലത്തുവെച്ചുതന്നെ നശിപ്പിച്ചു. സംഭവത്തിൽ കൊയിലാണ്ടി എക്സൈസ് റെയ്ഞ്ച് ഓഫീസ് കേസ് രജിസ്റ്റർ ചെയ്തു.


​പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സി. വിജയൻ, ഷാഫി വി., പ്രിവന്റീവ് ഓഫീസർമാരായ എൻ.എസ്. സുനീഷ്, ദീൻ ദയാൽ, എക്സൈസ് ജീവനക്കാരായ ജിഷ്ണു സി.പി., അശ്വത് ആർ.ബി. എന്നിവരും പങ്കെടുത്തു.

MANNAN
VAIDU
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
wall

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU
w