അഞ്ചുവയസ്സുകാരന്റെ മൃതദേഹം ആൾത്താമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കണ്ടെത്തി
Share
തിരുവനന്തപുരം: തിരുവനന്തപുരം ബാലരാമപുരം കോട്ടുകാൽകോണത്ത് കാണാതായ അഞ്ചുവയസ്സുകാരനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ദീപക് എന്ന കുട്ടിയുടെ മൃതദേഹമാണ് വീടിന് സമീപത്തെ ആൾത്താമസമില്ലാത്ത പറമ്പിലെ കിണറ്റിൽ നിന്ന് കണ്ടെടുത്തത്. ഉച്ചമുതൽ കുട്ടിയെ കാണാനില്ലായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
തുടർന്ന് പോലീസും ഫയർഫോഴ്സും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്. സംഭവത്തിൽ ബാലരാമപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Sep 20, 09:54 AM
140
2026 Sep 20, 09:52 AM
140
2026 Sep 20, 09:50 AM
140
2026 Sep 19, 11:18 PM
140
2026 Sep 19, 05:31 PM
140
2026 Sep 19, 03:31 PM

















































