പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കും; സർവ്വീസ് ക്ലിനിക്കുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്

പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കും; സർവ്വീസ് ക്ലിനിക്കുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കും; സർവ്വീസ് ക്ലിനിക്കുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
Share  
എഴുത്ത്

News desk

2026 Sep 18, 07:51 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ വകുപ്പിൽ കെട്ടിക്കിടക്കുന്ന സർവീസ് സംബന്ധമായ പരാതികളും ഫയലുകളും വേഗത്തിൽ തീർപ്പാക്കുന്നതിനായി പ്രത്യേക സർവ്വീസ് ക്ലിനിക്ക് സംഘടിപ്പിക്കാൻ തീരുമാനം. ജീവനക്കാരുടെ ആനുകൂല്യങ്ങൾ, പ്രൊമോഷൻ, പെൻഷൻ എന്നിവയുമായി ബന്ധപ്പെട്ട തടസങ്ങൾ പരിഹരിച്ച് ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുകയാണ് ഈ സംരഭത്തിൻറെ പ്രധാന ലക്ഷ്യം. സർവീസ് വിഷയങ്ങളിൽ കൃത്യമായ നിയമോപദേശം നൽകി ഫയൽ തീർപ്പാക്കുന്നത് വേഗത്തിലാക്കാനാണ് മുതിർന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ക്ലിനിക്ക് പ്രവർത്തിക്കുക.


സർവീസ് ക്ലിനിക്കിൻറെ ഉദ്ഘാടനം സെപ്റ്റംബർ 23 ബുധനാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് അനക്സ് 2 സെക്രട്ടേറിയേറ്റിലെ ലയം ഹാളിൽ നടക്കുന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ നിർവഹിക്കും. ഒന്നിടവിട്ടുള്ള ശനിയാഴ്ച്ചകളിലാണ് ക്ലിനിക്ക് നടത്തുന്നത്. സർവീസ് വിഷയങ്ങളിലെ കാലതാമസം ഒഴിവാക്കാനും, ഭരണനിർവ്വഹണം കൂടുതൽ കാര്യക്ഷമമാക്കാനും സർവ്വീസ് ക്ലിനിക്ക് സഹായകമാകും.

MANNAN
b
rc2
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
a
ayur
NIS
ayur
ayur
ayur
MN
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU