നാദാപുരത്ത് തുറന്നുകിടന്ന ഓടയിൽ വീണ് പ്രവാസി യുവാവിന് ഗുരുതര പരിക്ക്: ഏഴ് വാരിയെല്ലുകൾ തകർന്നു
Share
കോഴിക്കോട്: നാദാപുരത്ത് റോഡരികിലെ തുറന്നുകിടന്ന ഓടയിൽ വീണ് യുവാവിന് ഗുരുതര പരിക്ക്. പാനൂർ സ്വദേശിയായ പ്രവാസി നദീറിനാണ് (29) അപകടത്തിൽ ഏഴ് വാരിയെല്ലുകൾക്ക് പൊട്ടലേറ്റത്. നാദാപുരം-തലശ്ശേരി റോഡിൽ ചേറ്റുവെട്ടി ഭാഗത്ത് കാറിൽ നിന്നും റോഡിലേക്കിറങ്ങുന്നതിനിടെയാണ് നദീർ ഓടയിലേക്ക് വീണത്. അടുത്തിടെ വിദേശത്തുനിന്നും നാട്ടിലെത്തിയ ഇദ്ദേഹം അടുത്ത ആഴ്ച മടങ്ങാനിരിക്കെയാണ് അപകടത്തിൽപ്പെട്ടത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
മേഴ്സി കൊലപാതകം; അമ്മൂമ്മയെ കഴുത്തറുത്ത് കൊന്നത് ലഹരി വാങ്ങാൻ പണം നൽകാത്തതിനാലെന്ന് ചെറുമകൻ്റെ മൊഴി
140
2026 Sep 17, 09:41 AM
140
2026 Sep 17, 09:39 AM
140
2026 Sep 17, 09:36 AM
140
2026 Sep 17, 09:35 AM
140
2026 Sep 17, 09:33 AM


















































