വടകരയിൽ ട്രെയിനിൽ ലഹരിക്കടത്ത്; 120 കിലോ ലഹരിവസ്തുക്കളുമായി ജാർഖണ്ഡ് സ്വദേശി പിടിയിൽ
Share
വടകര: മംഗലാപുരം - ചെന്നൈ സൂപ്പർ എക്സ്പ്രസ് ട്രെയിനിൽ കടത്തുകയായിരുന്ന 120 കിലോയോളം ലഹരിവസ്തുക്കൾ വടകരയിൽ വെച്ച് പിടികൂടി. സംഭവത്തിൽ ജാർഖണ്ഡ് സ്വദേശിയായ ഷറഫുദ്ദീൻ അൻസാരിയെ പോലീസ് അറസ്റ്റ് ചെയ്തു.
വടകര പോലീസും റെയിൽവേ സംരക്ഷണ സേനയും (ആർ.പി.എഫ്.) സംയുക്തമായി നടത്തിയ മിന്നൽ പരിശോധനയിലാണ് ട്രെയിനിൽനിന്ന് ലഹരി ശേഖരവും പ്രതിയെയും കസ്റ്റഡിയിലെടുത്തത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Sep 13, 08:47 AM
140
2026 Sep 13, 08:45 AM
140
2026 Sep 13, 08:43 AM
140
2026 Sep 13, 08:40 AM
140
2026 Sep 13, 08:38 AM
140
2026 Sep 13, 08:37 AM























































