തിരുവമ്പാടി ടൗണിൽ വൻ കഞ്ചാവ് ശേഖരവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
Share
തിരുവമ്പാടി: തിരുവമ്പാടി ടൗണിൽനിന്ന് 5.96 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി ബുദ്ധീശ്വർ സർദാർ (33) എക്സൈസിന്റെ പിടിയിലായി. തിരുവമ്പാടി ടൗണിൽനിന്ന് കൂടരഞ്ഞി റോഡിലേക്കുള്ള ബൈപ്പാസ് റോഡിൽവെച്ചാണ് ഇയാളെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തത്.
താമരശ്ശേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ആർ. സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘവും കോഴിക്കോട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Sep 09, 02:51 PM
140
2026 Sep 09, 12:26 PM
140
2026 Sep 09, 09:09 AM
മാനാഞ്ചിറ-മലാപറമ്പ് ഫുട്പാത്തിന് താഴെ സ്ഥാപിച്ച കുടിവെള്ള പൈപ്പുകൾ പരിശോധിക്കണം: മനുഷ്യാവകാശ കമ്മീഷൻ
140
2026 Sep 09, 09:08 AM
140
2026 Sep 09, 09:07 AM
























































