മാറാട് ജിനരാജ് ദാസ് സ്‌കൂൾ വിദ്യാർഥികൾ മന്ത്രിക്ക് നിവേദനം നൽകി

മാറാട് ജിനരാജ് ദാസ് സ്‌കൂൾ വിദ്യാർഥികൾ മന്ത്രിക്ക് നിവേദനം നൽകി
മാറാട് ജിനരാജ് ദാസ് സ്‌കൂൾ വിദ്യാർഥികൾ മന്ത്രിക്ക് നിവേദനം നൽകി
Share  
എഴുത്ത്

News desk

2026 Sep 07, 09:00 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ബേപ്പൂർ: മാറാട് ജിനരാജ്‌ദാസ് സ്‌കൂളിലെ വിദ്യാർഥികൾ സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥിനെ നേരിട്ടുകണ്ട് നിവേദനം നൽകി. മൂന്നാം തരത്തിലെയും നാലാം തരത്തിലെയും കുട്ടികളുടെ നാടൻ കലാരൂപങ്ങളെക്കുറിച്ചുള്ള പാഠഭാഗ പഠനത്തിനായി കഥകളി, പടയണി, ഓട്ടൻതുള്ളൽ, പറയൻതുള്ളൽ, ശീതങ്കൻ തുള്ളൽ എന്നിവ നേരിട്ട് കണ്ടറിയാനുള്ള അവസരമൊരുക്കണം എന്ന് ആവശ്യപ്പെട്ടാണ് സ്‌കൂൾ ലീഡർ നൗറിനും ജോമിലും മന്ത്രിയെ സന്ദർശിച്ചത്.


​മൂന്നാം തരത്തിലെ മലയാളം പാഠഭാഗമായ 'താളവും മേളവും', നാലാം തരത്തിലെ പരിസരപഠനത്തിലെ 'കലാകേരളം' എന്നീ പാഠഭാഗങ്ങൾ ആസ്പദമാക്കിയായിരുന്നു കുട്ടികളുടെ ഈ സന്ദർശനം. കുട്ടികൾ കാണിച്ച പാഠപുസ്തകങ്ങൾ പരിശോധിച്ച മന്ത്രി, അമ്പലപ്പുഴയിൽ നിന്ന് തുള്ളൽ കലാകാരന്മാരെയും കേരള കലാമണ്ഡലത്തിൽ നിന്ന് കഥകളി കലാകാരന്മാരെയും സ്‌കൂളിലെത്തിച്ച് കലാരൂപങ്ങൾ അവതരിപ്പിക്കാൻ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനൽകി.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU