മന്ത്രി എം. ലിജുവിന് ചോമ്പാലയിൽ ഊഷ്മള വരവേൽപ്പ്

മന്ത്രി എം. ലിജുവിന് ചോമ്പാലയിൽ ഊഷ്മള വരവേൽപ്പ്
മന്ത്രി എം. ലിജുവിന് ചോമ്പാലയിൽ ഊഷ്മള വരവേൽപ്പ്
Share  
ദിവാകരൻ ചോമ്പാല എഴുത്ത്

ദിവാകരൻ ചോമ്പാല

2026 Sep 06, 09:39 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ചോമ്പാല: കേരള എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം. ലിജു മുതിർന്ന കോൺഗ്രസ് നേതാവും മുൻ ആഭ്യന്തരമന്ത്രിയും മുൻ കെ.പി.സി.സി. പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രന്റെ ചോമ്പാലയിലെ വസതിയിലെത്തി.

മന്ത്രിയെ സ്വീകരിക്കാൻ കോൺഗ്രസ് പ്രവർത്തകരും നാട്ടുകാരും മുല്ലപ്പള്ളി രാമചന്ദ്രന്റെ കുടുംബസുഹൃത്തുക്കളുമടക്കം നിരവധിപേർ നേരത്തെ തന്നെ വസതിയിൽ എത്തിയിരുന്നു. സ്നേഹോഷ്മളമായ സ്വീകരണമാണ് ചോമ്പാലയിലെ നാട്ടുകാർ മന്ത്രിക്ക് നൽകിയത് .

തുടർന്ന് വടകരയിൽ നടന്ന ബി.കെ. തിരുവോത്ത് അനുസ്മരണച്ചടങ്ങിന്റെ ഉദ്ഘാടനവും മന്ത്രി എം. ലിജു നിർവഹിച്ചു. സാഹിത്യ-സാംസ്കാരിക-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ബി.കെ. തിരുവോത്തിന്റെ സ്മരണ പുതുക്കിയ ചടങ്ങിൽ പ്രമുഖർ പങ്കെടുത്തു.

capture_1788711051
capture_1788711667
cbl
group
moosa
cmb6
zzzz
mod
group
capture_1788712597
aaaa
capture_1788712774
capture_1788713380
vv3
vv
capture_1788713470
bbn
capture_1788713752
capture_1788713914
MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU