മന്തിക്കടയിൽ കുട്ടികളെ മർദ്ദിച്ച പ്രതികളെ സഹായിച്ചു; സി.പി.ഒയ്ക്ക് സസ്പെൻഷൻ

മന്തിക്കടയിൽ കുട്ടികളെ മർദ്ദിച്ച പ്രതികളെ സഹായിച്ചു; സി.പി.ഒയ്ക്ക് സസ്പെൻഷൻ
മന്തിക്കടയിൽ കുട്ടികളെ മർദ്ദിച്ച പ്രതികളെ സഹായിച്ചു; സി.പി.ഒയ്ക്ക് സസ്പെൻഷൻ
Share  
എഴുത്ത്

News desk

2026 Sep 06, 08:50 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: മന്തിക്കടയിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ മർദ്ദിച്ച കേസിലെ പ്രതികളെ സഹായിക്കാൻ ശ്രമിച്ച പേട്ട സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ സുൽഫിക്കറിനെ സസ്പെൻഡ് ചെയ്തു. ഡ്യൂട്ടിയിൽ ഗുരുതരമായ വീഴ്ച വരുത്തിയതിനെ തുടർന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.


​ഭക്ഷണശാലയിൽ നിന്ന് രണ്ടാമതും റൈസ് ചോദിച്ചതിനാണ് കുട്ടികൾക്ക് മർദ്ദനമേറ്റത്. കേസിൽ അറസ്റ്റിലായ പ്രതികളുടെ ബന്ധുക്കൾക്ക് നൽകേണ്ട ഔദ്യോഗിക അറസ്റ്റ് ഇൻറ്റിമേഷൻ നൽകുന്നതിൽ സുൽഫിക്കർ വീഴ്ച വരുത്തിയതായി കണ്ടെത്തി. പൊലീസുകാരന്റെ ഈ നടപടി കാരണം പ്രതികളെ റിമാൻഡ് ചെയ്യാൻ കഴിയാതെ വിട്ടയക്കേണ്ട സാഹചര്യം ഉണ്ടായതിനെ തുടർന്നാണ് സസ്പെൻഷൻ.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU