ജനകീയ കാലാവസ്ഥാ പഠനപദ്ധതിക്ക് കുന്നുമ്മലിൽ തുടക്കമായി

ജനകീയ കാലാവസ്ഥാ പഠനപദ്ധതിക്ക് കുന്നുമ്മലിൽ തുടക്കമായി
ജനകീയ കാലാവസ്ഥാ പഠനപദ്ധതിക്ക് കുന്നുമ്മലിൽ തുടക്കമായി
Share  
എഴുത്ത്

News desk

2026 Sep 06, 08:44 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കക്കട്ടിൽ: പി.എം.കെ.എസ്.വൈ.യുടെയും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജനകീയ കാലാവസ്ഥാ പഠനപദ്ധതി കുന്നുമ്മൽ പഞ്ചായത്തിൽ ആരംഭിച്ചു. കോളി പുതിയോട്ടിൽ വീട്ടുപറമ്പിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ശശീന്ദ്രൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.


​ചടങ്ങിൽ വിവിധ ജനപ്രതിനിധികളും പ്രമുഖ വ്യക്തികളും പങ്കെടുത്തു സംസാരിച്ചു. ടി.എം. ജമീല, പി.സി. രവീന്ദ്രൻ, എൻ.വി. ചന്ദ്രൻ, മിനി സുധീർ, ബീന കുളങ്ങരത്ത്, എ.വി. നാസറുദ്ദിൻ, എലിയാറ ആനന്ദൻ, ഷറഫുന്നിസ, ഷീന പ്രകാശ് എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU