കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി 5 സ്കൂട്ടറുകളും 2 കാറുകളും തകർന്നു

കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി 5 സ്കൂട്ടറുകളും 2 കാറുകളും തകർന്നു
കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ചുകയറി 5 സ്കൂട്ടറുകളും 2 കാറുകളും തകർന്നു
Share  
എഴുത്ത്

News desk

2026 Sep 04, 01:23 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊടുവള്ളി: കൊടുവള്ളിയിൽ നിയന്ത്രണം വിട്ട ‌‌കാറിടിച്ച് 5 സ്കൂട്ടറുകളും 2 കാറുകളും തകർന്നു. കൊടുവള്ളി പാലക്കുറ്റി ജുമാ മസ്ജിദിന് മുന്നിലാണ് പുലർച്ചെ അപകടം നടന്നത്. പള്ളിയിൽ നമസ്കാരത്തിന് എത്തിയവർ റോഡരികിൽ നിർത്തിയിട്ട വാഹനങ്ങളിലേക്കാണ് കാർ ഇടിച്ചുകയറിയത്. ആറങ്ങാട് സ്വദേശിയുടെ ഉടസ്ഥതയിലുള്ള ടയോട്ട ഇന്നോവ കാറാണ് നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറിയത്.


കൊടുവള്ളിയിൽ നിന്ന് കോഴിക്കോട് ഭാ​ഗത്തേക്ക് പോകുകയായിരുന്നു കാർ. പള്ളിയുടെ തൊട്ടുമുന്നിലായി 5 സ്കൂട്ടറുകളും 2 കാറുകളുമാണ് ഉണ്ടായിരുന്നത്. വാഹനങ്ങൾ പൂർണമായി തകർന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
VAIDU