കൊടിമരത്തിലെ കയർ കഴുത്തിൽ കുരുങ്ങി കാസർകോട് 11കാരന് ദാരുണാന്ത്യം

കൊടിമരത്തിലെ കയർ കഴുത്തിൽ കുരുങ്ങി കാസർകോട് 11കാരന് ദാരുണാന്ത്യം
കൊടിമരത്തിലെ കയർ കഴുത്തിൽ കുരുങ്ങി കാസർകോട് 11കാരന് ദാരുണാന്ത്യം
Share  
എഴുത്ത്

News desk

2026 Sep 04, 08:57 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കാസർകോട് : അംഗൻവാടിക്ക് മുന്നിലെ കൊടിമരത്തിന്റെ കയർ കഴുത്തിൽ കുരുങ്ങി 11 വയസ്സുകാരന് ദാരുണാന്ത്യം. രാജേഷ് - നീതു ദമ്പതികളുടെ മകൻ അനേക് ആണ് മരിച്ചത്. കാസർകോട് മടിക്കൈ മൂന്നു റോഡ് അംഗൻവാടിക്ക് സമീപം വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. കാഞ്ഞിരപ്പൊയിൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അനേക്.


​അംഗൻവാടിയുടെ മുന്നിലുള്ള കൊടിമരത്തിന്റെ കയർ കഴുത്തിൽ കുരുങ്ങിയ നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. ഉടൻ തന്നെ കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങിയതാണെന്നാണ് പ്രാഥമിക നിഗമനം.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU