ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി: അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി: അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ
ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി: അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ
Share  
എഴുത്ത്

News desk

2026 Sep 04, 08:42 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കണ്ണൂർ : ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കേസ് നൽകിയതിൽ പ്രകോപിതനായി യുവാവ് ഭാര്യാമാതാവിന്റെ കാറിന്റെ ടയർ കുത്തിക്കീറി. കണ്ണൂർ പരിയാരത്താണ് സംഭവം. പെരിന്തട്ട സ്വദേശി ലീന സുകുമാരന്റെ ഉടമസ്ഥതയിലുള്ള കാറിനാണ് മരുമകൻ കേടുപാടുകൾ വരുത്തിയത്.


​ഓഫീസിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽ നിർത്തിയിട്ടിരുന്ന സമയത്തായിരുന്നു കാറിന് നേരെ ആക്രമണം നടന്നത്. സംഭവത്തിൽ ലീന സുകുമാരന്റെ പരാതിയിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU