കോഴിക്കോട്: കോഴിക്കോട് കൊട്ടാരം റോഡിൽ സ്ഫോടക വസ്തു എന്ന് സംശയിക്കുന്ന സ്റ്റീൽ പാത്രം കണ്ടെത്തി. സ്റ്റീൽ ബോംബ് ആണെന്ന സംശയത്തിൽ സ്റ്റീൽ പാത്രം പരിശോധനയ്ക്കെടുത്തു. ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോന നടക്കുകയാണ്. നാല് ചെറിയ സ്റ്റീൽ പാത്രങ്ങളാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. റോഡരികിൽ ചകിരി കൂട്ടി ഇട്ടിരിക്കുന്ന സ്ഥലത്ത് ഒളിപ്പിച്ച നിലയിലാണ് സ്റ്റീൽ പാത്രങ്ങൾ കണ്ടെത്തിയത്. പരിസരത്ത് പരിചയമില്ലാത്ത കുറച്ച് ആളുകളെ കണ്ടുവെന്ന് നാട്ടുകാർ പറഞ്ഞു
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp Group























































.jpg)
