20 വർഷമായി ഉപയോഗിക്കാത്ത ക്യൂബ് ഐസ് നിർമാണ യൂണിറ്റ് പൊളിച്ചുനീക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം

20 വർഷമായി ഉപയോഗിക്കാത്ത ക്യൂബ് ഐസ് നിർമാണ യൂണിറ്റ് പൊളിച്ചുനീക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം
20 വർഷമായി ഉപയോഗിക്കാത്ത ക്യൂബ് ഐസ് നിർമാണ യൂണിറ്റ് പൊളിച്ചുനീക്കാൻ മനുഷ്യാവകാശ കമ്മീഷൻ നിർദേശം
Share  
എഴുത്ത്

News desk

2026 Sep 03, 08:58 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: മത്സ്യബന്ധന ബോട്ടുകളിൽ മീൻ കേടുകൂടാതെ സൂക്ഷിക്കാൻ 20 വർഷം മുൻപ് MPEDA സ്ഥാപിച്ച ക്യൂബ് ഐസ് നിർമാണ യൂണിറ്റ് അടിയന്തരമായി പൊളിച്ചുനീക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. വെള്ളവും വൈദ്യുതിയും ലഭിക്കാത്തതിനാൽ ഇതുവരെ പ്രവർത്തിപ്പിക്കാത്ത ഈ പ്ലാന്റ് നിലവിൽ തുരുമ്പെടുത്ത് തകർച്ചയുടെ വക്കിലാണ്.


​പ്ലാന്റിന്റെ 80 ശതമാനം ഭാഗങ്ങളും നശിച്ചതായും, അഞ്ചടിയോളം ഉയരമുള്ള കോൺക്രീറ്റ് സ്ലാബിൽ വിള്ളലുകൾ വീണ് ആൽമരങ്ങൾ വളർന്നതായും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ശക്തമായ കാറ്റിൽ യന്ത്രഭാഗങ്ങൾ തകർന്നുവീണ് അപകടമുണ്ടാകാൻ സാധ്യതയേറെയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ ജോലി ചെയ്യുന്ന മേഖലയായതിനാൽ പ്ലാന്റ് അടിയന്തരമായി പൊളിച്ചുനീക്കി അപകടസാധ്യത പൂർണ്ണമായും ഒഴിവാക്കണമെന്ന് കമ്മീഷൻ ഫിഷറീസ് ഡയറക്ടർക്ക് നിർദേശം നൽകി.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU