നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ലക്ഷങ്ങളുടെ കവർച്ച; ചെന്നൈ സ്വദേശിയായ പ്രതി വടകരയിൽ പിടിയിൽ

നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ലക്ഷങ്ങളുടെ കവർച്ച; ചെന്നൈ സ്വദേശിയായ പ്രതി വടകരയിൽ പിടിയിൽ
നിർമാണത്തിലിരുന്ന കെട്ടിടത്തിൽ ലക്ഷങ്ങളുടെ കവർച്ച; ചെന്നൈ സ്വദേശിയായ പ്രതി വടകരയിൽ പിടിയിൽ
Share  
എഴുത്ത്

News desk

2026 Sep 02, 08:51 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

വടകര: നിർമാണത്തിലിരുന്ന കെട്ടിടത്തിൽനിന്ന് ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികൾ കവർന്ന കേസിൽ തമിഴ്നാട് ചെന്നൈ ഇടപ്പാളയം മേഞ്ചൂർ സ്വദേശി മനോഹരനെ (50) വടകര പോലീസ് അറസ്റ്റ് ചെയ്തു. വടകര പുതിയ ബസ് സ്റ്റാൻഡിന് സമീപമുള്ള കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന ലിഫ്റ്റിന്റെ വിലപിടിപ്പുള്ള ഭാഗങ്ങൾ, പുതുതായി സ്ഥാപിച്ച വയറിംഗുകൾ, സി.സി.ടി.വി സംവിധാനങ്ങൾ എന്നിവയാണ് ഇയാൾ കവർന്നത്.


​പലതവണകളായി എത്തിയ പ്രതി നാല് ലക്ഷത്തോളം രൂപയുടെ ഉപകരണങ്ങളും കോപ്പർ വയറുകളുമാണ് കടത്തിക്കൊണ്ടുപോയത്. കെട്ടിടത്തിലുണ്ടായിരുന്ന വയറിംഗുകൾ പൂർണ്ണമായും വലിച്ചുപൊട്ടിച്ച നിലയിലായിരുന്നു. പിടിയിലായ മനോഹരൻ മുൻപ് കോഴിക്കോട് ചെമ്മങ്ങാട് പോലീസ് സ്റ്റേഷൻ പരിധിയിൽ ഒരാളെ തലയ്ക്കടിച്ചുകൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU