ഫുഡ് ഡെലിവറിയുടെ മറവിൽ വൻ മദ്യവിൽപന; 42 കുപ്പിയുമായി ഡെലിവറി ബോയി പിടിയിൽ
Share
കൊച്ചി: ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ മദ്യവിൽപന നടത്തിയ ഡെലിവറി ബോയി പിടിയിൽ. എറണാകുളം മട്ടാഞ്ചേരിയിൽനിന്ന് പനയപ്പള്ളി സ്വദേശി ലിബിനാണ് പിടിയിലായത്. 42 കുപ്പികളിലായി 21 ലിറ്ററിലധികം മദ്യമാണ് പോലീസ് പിടികൂടിയത്. ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ ഇയാൾ മദ്യം വിൽക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് 42 കുപ്പി മദ്യം ലിബിന്റെ വീട്ടിൽ നിന്നും മട്ടാഞ്ചേരി പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ പോലീസ് കേസെടുത്ത് തുടർ നടപടികൾ സ്വീകരിക്കും.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Sep 02, 08:52 AM
140
2026 Sep 02, 08:51 AM
140
2026 Sep 02, 08:49 AM
140
2026 Sep 02, 08:45 AM
























































.jpg)
