ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രികന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രികന് ദാരുണാന്ത്യം
ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; യാത്രികന് ദാരുണാന്ത്യം
Share  
എഴുത്ത്

News desk

2026 Aug 31, 02:14 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: വേങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ ദാരുണമായി കൊല്ലപ്പെട്ടു. വേങ്ങാനൂർ അയ്യങ്കാളി പ്രതിമയ്ക്ക് സമീപം ഇന്ന് പുലർച്ചെ 5:30-ഓടെയാണ് സംഭവം നടന്നത്. ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ പൂർണ്ണമായും കെടുത്തിയെങ്കിലും കാറിനുള്ളിലുണ്ടായിരുന്ന ആൾ പൂർണ്ണമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നു.


​കോട്ടയം ഏറ്റുമാനൂരിൽ രജിസ്റ്റർ ചെയ്ത KL 05 AV 3686 എന്ന നമ്പറിലുള്ള കാറാണ് അപകടത്തിൽപ്പെട്ടത്. ഈ വാഹനം ടൈറ്റസ് കുര്യൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും അപകടകാരണം കണ്ടെത്താനുള്ള അന്വേഷണവും പോലീസ് ആരംഭിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU