ഡിവൈഎസ്പിയുടെ പേരിൽ പണം തട്ടാൻ ശ്രമം: യുവാവ് പിടിയിൽ
Share
പാലക്കാട്: ചിറ്റൂർ ഡിവൈഎസ്പിയുടെ പേരിൽ പണം തട്ടിയെടുക്കാൻ ശ്രമിച്ച യുവാവിനെ മീനാക്ഷിപുരം പോലീസ് അറസ്റ്റ് ചെയ്തു. എലപ്പുള്ളി കുന്നാച്ചി സ്വദേശി കൃഷ്ണപ്രസാദാണ് (38) പിടിയിലായത്. ഓൺലൈൻ ലോട്ടറി വിൽപ്പന നടത്തുന്ന സംഘങ്ങളിൽനിന്ന് ഡിവൈഎസ്പിക്ക് നൽകാനെന്ന വ്യാജേന പണം ആവശ്യപ്പെടുകയായിരുന്നു ഇയാളുടെ രീതി. ലോട്ടറി വ്യാപാരികൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മീനാക്ഷിപുരം പോലീസ് സാഹസികമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Aug 30, 08:46 AM
140
2026 Aug 30, 08:38 AM
140
2026 Aug 30, 08:35 AM
140
2026 Aug 30, 08:35 AM
140
2026 Aug 30, 08:32 AM
























































.jpg)
