കാപ്പാട് ബീച്ചിൽ 'ഓണം ഫിയസ്റ്റ 2026' സംഘടിപ്പിച്ചു; കലാപരിപാടികൾ ആസ്വാദനാനുഭവമായി

കാപ്പാട് ബീച്ചിൽ 'ഓണം ഫിയസ്റ്റ 2026' സംഘടിപ്പിച്ചു; കലാപരിപാടികൾ ആസ്വാദനാനുഭവമായി
കാപ്പാട് ബീച്ചിൽ 'ഓണം ഫിയസ്റ്റ 2026' സംഘടിപ്പിച്ചു; കലാപരിപാടികൾ ആസ്വാദനാനുഭവമായി
Share  
എഴുത്ത്

News desk

2026 Aug 29, 08:29 AM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

​ചേമഞ്ചേരി: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച 'ഓണം ഫിയസ്റ്റ 2026' നൃത്ത സംഗീത പരിപാടി കാപ്പാട് ബീച്ചിൽ വേറിട്ട ആസ്വാദനാനുഭവമായി. പൂക്കാട് കലാലയം അവതരിപ്പിച്ച നൃത്തനൃത്യങ്ങളും എറണാകുളം സീറോ പോസ് അവതരിപ്പിച്ച മ്യൂസിക്ക് ബാൻഡും കാണികൾക്ക് മനോഹരമായ കലാവിരുന്നേകി.


​പരിപാടിയുടെ ഉദ്ഘാടനം കെ. പ്രവീൺ കുമാർ എം.എൽ.എ. നിർവഹിച്ചു. ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അജയ് ബോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

​പന്തലായനി ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ. വിപിൻദാസ്, പി. തസ്ലീന, ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുബൈദ കബീർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ശശിധരൻ കുനിയിൽ, ബിന്ദു ഇല്ലത്ത്, ഹഫ്‌സ മനാഫ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ പി. സത്യൻ, സരീഷ്, പി.പി. ശ്രീജ, ഗീത കുറ്റിച്ചണ്ടി, ബൽക്കീസ് മുസ്‌തഫ, പി. ഹാരിസ്, കെ. ജോഷിനി, കെ.എം. നളിനി, സി.പി. നിർമല, ഷൈജ, ശ്രീജ കണ്ടിയിൽ, കെ.വി. സുരേന്ദ്രൻ, തെൽഹ എന്നിവരും സി.ഡി.എസ്. ചെയർപേഴ്‌സൺ സുധ തടവൻകയ്യിൽ, സെക്രട്ടറി നിധിൻ, ജനറൽ കൺവീനർ കെ. ശ്രീനിവാസൻ, സത്യനാഥൻ മാടഞ്ചേരി എന്നിവരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU