ഭക്ഷ്യശ്രീ ബഹുജന സംഘടന 'കൂടിയാലോചനായോഗം സെപ്റ്റംബർ 7-ന് കോഴിക്കോട്ട്

ഭക്ഷ്യശ്രീ ബഹുജന സംഘടന 'കൂടിയാലോചനായോഗം സെപ്റ്റംബർ 7-ന് കോഴിക്കോട്ട്
ഭക്ഷ്യശ്രീ ബഹുജന സംഘടന 'കൂടിയാലോചനായോഗം സെപ്റ്റംബർ 7-ന് കോഴിക്കോട്ട്
Share  
എഴുത്ത്

News desk

2026 Aug 27, 01:04 PM
BSS
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: 'ശുദ്ധഭക്ഷണം ജന്മാവകാശം' എന്ന സന്ദേശം മുൻനിർത്തി പ്രവർത്തിക്കുന്ന ഭക്ഷ്യശ്രീ ബഹുജന സംഘടനയുടെ പ്രവർത്തനം സംസ്ഥാന തലത്തിൽ ശക്തിപ്പെടുത്തുന്നതിനായുള്ള കൂടിയാലോചനാ യോഗം സെപ്റ്റംബർ 7 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോഴിക്കോട്ട് വെച്ച് നടക്കും. കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പിന്റെ നേതൃത്വത്തിലാണ് യോഗം ചേരുന്നത്.


കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിന് സമീപം രാജാജി റോഡിലുള്ള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലാണ് യോഗം നിശ്ചയിച്ചിരിക്കു ന്നത്. പരിപാടി വിജയിപ്പിക്കുന്നതിനായി എല്ലാവരും മുന്നൊരുക്കങ്ങൾ നടത്തണമെന്നും സമാന ചന്താഗതിക്കാരായ ആളുകളെ പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും ജനറൽ സെക്രട്ടറി ടി. ശ്രീനിവാസൻ അഭ്യർത്ഥിച്ചു.

കൂടുതൽ വിവരങ്ങൾക്കും അന്വേഷണങ്ങൾക്കും താഴെ പറയുന്ന നമ്പറുക ളിൽ ബന്ധപ്പെടാവുന്നതാ 9539157337. 6238367746

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU