ചേലക്കോട് നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം

ചേലക്കോട് നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം
ചേലക്കോട് നിയന്ത്രണം വിട്ട ടാങ്കർ ലോറി ഇടിച്ചു കയറി രണ്ടുപേർക്ക് ദാരുണാന്ത്യം
Share  
എഴുത്ത്

News desk

2026 Aug 26, 03:55 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തൃശൂർ: ചേലക്കോട് മിൽമയുടെ ടാങ്കർ ലോറി നിയന്ത്രണം വിട്ട് ഇടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ടുപേർ മരിച്ചു. പഴയന്നൂർ കല്ലേപ്പാടം സ്വദേശി ഷെമീർ, മണ്ണാർക്കാട് സ്വദേശി ജോസഫ് എന്നിവരാണ് മരിച്ചത്. ചേലക്കോട്ടുള്ള കടയിൽ ചായകുടിക്കാനായി നിർത്തിയപ്പോഴായിരുന്നു അപകടം. പെട്രോൾ ടാങ്കർ ലോറി ഡ്രൈവറായ ജോസഫ് യാത്രയ്ക്കിടയിലും, ഷെമീർ പഴയന്നൂരിലേക്ക് പോകുന്ന വഴിയിലുമാണ് ഇവിടെ നിർത്തിയത്. ഇതിനിടെ പാഞ്ഞെത്തിയ മിൽമ ടാങ്കർ ലോറി ഇരുവരുടെയും ഇടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിൽ ലോറിക്കടിയിൽപ്പെട്ട രണ്ടുപേരെയും പോലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് ഏറെ ശ്രമിച്ചാണ് പുറത്തെടുത്തത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
w
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
VAIDU

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu
VAIDU