ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കൾക്ക് നേരെ ആക്രമണം: മൂന്ന് പ്രതികൾ കല്ലമ്പലത്ത് അറസ്റ്റിൽ

ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കൾക്ക് നേരെ ആക്രമണം: മൂന്ന് പ്രതികൾ കല്ലമ്പലത്ത് അറസ്റ്റിൽ
ഓണാഘോഷം കഴിഞ്ഞ് മടങ്ങിയ യുവാക്കൾക്ക് നേരെ ആക്രമണം: മൂന്ന് പ്രതികൾ കല്ലമ്പലത്ത് അറസ്റ്റിൽ
Share  
എഴുത്ത്

News desk

2026 Aug 26, 06:50 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: ഓണാഘോഷം കഴിഞ്ഞ് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന യുവാക്കൾക്ക് നേരെ നടന്ന ആക്രമണത്തിൽ മൂന്നുപേർ അറസ്റ്റിൽ. കല്ലമ്പലം മൂങ്ങോട് സ്വദേശികളായ ജോസ്, ജോൺ, ഒറ്റൂർ സ്വദേശി റെജിൻ എന്നിവരെയാണ് കല്ലമ്പലം പോലീസ് പിടികൂടിയത്. ഓണാഘോഷ പരിപാടികൾക്കിടെ തർക്കവും പ്രശ്നങ്ങളുമുണ്ടാക്കിയവരാണെന്ന് തെറ്റിദ്ധരിച്ചാണ് പ്രതികൾ യുവാക്കളെ വഴിയിൽ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിച്ചത്.


​നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ് പിടിയിലായ മൂന്ന് പ്രതികളുമെന്ന് പോലീസ് അറിയിച്ചു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
rc
rc2
g
b
f
a
ayur
n
MN
ayur
ayur
ayur
ayur
NIS
lr
ne
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
vasthu