കണ്ണൂർ-വയനാട് പാതയിൽ പാൽചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം നിരോധിച്ചു

കണ്ണൂർ-വയനാട് പാതയിൽ പാൽചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം നിരോധിച്ചു
കണ്ണൂർ-വയനാട് പാതയിൽ പാൽചുരത്തിൽ മണ്ണിടിച്ചിൽ; ഗതാഗതം നിരോധിച്ചു
Share  
എഴുത്ത്

News desk

2026 Aug 25, 03:32 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കണ്ണൂർ: മണ്ണിടിച്ചിലിനെ തുടർന്ന് വയനാട്-കണ്ണൂർ ജില്ലകളെ ബന്ധിപ്പിക്കുന്ന കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പാൽചുരം റോഡിലൂടെയുള്ള യാത്രാ നിരോധനം തുടരും.


കണ്ണൂർ, വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പ്രധാന പാതയായ കൊട്ടിയൂർ-പാൽചുരം-ബോയ്സ് ടൗൺ റോഡിൽ ചെകുത്താൻ തോടിന് സമീപം ചൊവ്വാഴ്ച രാവിലെയോടെയാണ് വൻ മണ്ണിടിച്ചിലുണ്ടായത്. നിടുംപൊയിൽ-പേരിയ ചുരംപാത വഴിയാണ് നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നത്.


തിങ്കളാഴ്‌ച ഉച്ചയോടെ തുടങ്ങിയ മഴ കണ്ണൂർ ജില്ലയിലെ മലയോര മേഖലകളിലടക്കം തുടരുകയാണ്. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകുകയാണ്. അതിർത്തിയോട് ചേർന്ന് കർണാടക ഉൾവനത്തിൽ ഉരുൾപൊട്ടിയതായും സംശയമുണ്ട്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu