കോഴിക്കോട് ഓണം സ്‌പെഷൽ ഡ്രൈവ്: 101 കടകൾക്ക് നോട്ടീസ്; തിരുവമ്പാടിയിൽ പഴകിയ ഭക്ഷണവും എണ്ണയും പിടിച്ചെടുത്തു

കോഴിക്കോട് ഓണം സ്‌പെഷൽ ഡ്രൈവ്: 101 കടകൾക്ക് നോട്ടീസ്; തിരുവമ്പാടിയിൽ പഴകിയ ഭക്ഷണവും എണ്ണയും പിടിച്ചെടുത്തു
കോഴിക്കോട് ഓണം സ്‌പെഷൽ ഡ്രൈവ്: 101 കടകൾക്ക് നോട്ടീസ്; തിരുവമ്പാടിയിൽ പഴകിയ ഭക്ഷണവും എണ്ണയും പിടിച്ചെടുത്തു
Share  
എഴുത്ത്

News desk

2026 Aug 25, 07:26 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്/തിരുവമ്പാടി: ഓണത്തോടനുബന്ധിച്ച് ജില്ലയിൽ നടത്തിയ ‘സ്പെഷ്യൽ ഹെൽത്തി കേരള’ പരിശോധനയിൽ 101 കടകൾക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്റെ അധ്യക്ഷതയിൽ ചേർന്ന ആരോഗ്യ സമിതി യോഗത്തിലാണ് വിവരമറിയിച്ചത്. ആകെ 2,025 കടകളിൽ പരിശോധന നടത്തിയതിൽ 1,05,300 രൂപ പിഴ ഈടാക്കുകയും എട്ട് കടകൾ താത്കാലികമായി അടപ്പിക്കുകയും ചെയ്തു. ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടിയെടുക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട്.


​അതിനിടെ തിരുവമ്പാടി പഞ്ചായത്തിലെ പുന്നക്കൽ, പുല്ലൂരാംപാറ എന്നിവിടങ്ങളിലെ ഹോട്ടലുകളിലും കാറ്ററിംഗ് സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പും പഞ്ചായത്തും ചേർന്ന് നടത്തിയ പരിശോധനയിൽ വലിയ ക്രമക്കേടുകൾ കണ്ടെത്തി. പുല്ലൂരാംപാറയിലെ ഹോട്ടൽ ഐസാനിൽ നിന്ന് 26 കിലോ പഴകിയ കോഴിയിറച്ചി, മത്സ്യം, മയോണൈസ് ഉൾപ്പെടെയുള്ള ഭക്ഷ്യയോഗ്യമല്ലാത്ത വസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. പുന്നക്കലിലെ ഒരു കാറ്ററിംഗ് സ്ഥാപനം കൃത്യമായ രേഖകളും ഹെൽത്ത് കാർഡും ഹാജരാക്കുന്നതുവരെ പ്രവർത്തനം നിർത്തിവെക്കാൻ നിർദേശിച്ചു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu