കലാകാരന്മാർ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം: എം.കെ. രാഘവൻ എം.പി.

കലാകാരന്മാർ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം: എം.കെ. രാഘവൻ എം.പി.
കലാകാരന്മാർ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം: എം.കെ. രാഘവൻ എം.പി.
Share  
എഴുത്ത്

News desk

2026 Aug 25, 07:23 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

നന്മണ്ട: കലാകാരന്മാർ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി നേതൃത്വം നൽകണമെന്ന് എം.കെ. രാഘവൻ എം.പി. നിർദേശിച്ചു. തളി ഉമാമഹേശ്വര കലാസമിതിയുടെ 50-ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ നടപ്പിലാക്കുന്ന തൂഫാൻ പദ്ധതി വിജയിപ്പിക്കാനും നന്മണ്ട ഗ്രാമപ്പഞ്ചായത്തിനെ ലഹരിമുക്തമാക്കാനും കലാകാരന്മാരും നാട്ടുകാരും ഒന്നിച്ചു പ്രവർത്തിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.


​യുവാക്കൾ കലാരംഗത്തേക്ക് കടന്നുവരാൻ മടിക്കുന്നത് ആശാവഹമല്ലെന്നും നല്ല വ്യക്തിത്വങ്ങളെ വാർത്തെടുക്കാൻ കലയ്ക്ക് സാധിക്കുമെന്നും ചടങ്ങിൽ സംസാരിച്ച സാഹിത്യകാരൻ കെ.പി. രാമനുണ്ണി പറഞ്ഞു. ചടങ്ങിൽ കലാസമിതിയുടെ സ്ഥാപക അംഗം സി.കെ. കൃഷ്ണൻകുട്ടിയെ ആദരിച്ചു. പ്രസിഡന്റ് എം. ജയപ്രകാശ് അധ്യക്ഷനായ ചടങ്ങിൽ കെ.പി.സി.സി., പ്രാദേശിക ജനപ്രതിനിധികൾ, വിവിധ മേഖലകളിലെ സാമൂഹിക-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur
vasthu