ട്രെയിനിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; കാസർകോട് ഡി.എഫ്.ഒ. ജോസ് മാത്യുവിനെതിരെ കേസ്
Share
കാസർകോട്: ട്രെയിനിൽ യാത്രക്കാരായ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കാസർകോട് ഡി.എഫ്.ഒ. ജോസ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു. ഓഖ എക്സ്പ്രസിൽ യാത്ര ചെയ്യുന്നതിനിടെ സ്ത്രീകളോട് ലൈംഗികച്ചേഷ്ടകൾ കാണിക്കുകയും ശല്യപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് നടപടി. സംഭവത്തിൽ കാസർകോട് റെയിൽവേ പോലീസാണ് ഡി.എഫ്.ഒക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
വാർത്തകൾ പ്രസിദ്ധീകരിക്കാൻ
9895745432 8714910399കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത് ജോയിൻ ചെയ്‌താലും .
Join WhatsApp GroupRelated Articles
140
2026 Aug 24, 02:16 PM
140
2026 Aug 24, 02:15 PM
കണ്ണൂർ കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം: 35 ഓളം പേർക്ക് പരിക്ക്, രണ്ടുപേരുടെ നില ഗുരുതരം
140
2026 Aug 24, 02:14 PM
140
2026 Aug 24, 11:13 AM
140
2026 Aug 24, 11:12 AM
140
2026 Aug 24, 08:48 AM

























































.jpg)