ഓളപ്പരപ്പിലെ പോരിനൊരുങ്ങി പുന്നമട; നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഓളപ്പരപ്പിലെ പോരിനൊരുങ്ങി പുന്നമട; നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
ഓളപ്പരപ്പിലെ പോരിനൊരുങ്ങി പുന്നമട; നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
Share  
എഴുത്ത്

News desk

2026 Aug 21, 08:47 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

ആലപ്പുഴ: ഓളപ്പരപ്പിലെ ആവേശപ്പോരാട്ടത്തിന് പുന്നമടക്കായൽ ഒരുങ്ങി. 72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡി.കെ. ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തും ചടങ്ങിൽ മുഖ്യാതിഥികളാകും. ചെറുതും വലുതുമായ 70-ലേറെ വള്ളങ്ങളാണ് ഇത്തവണ മത്സരരംഗത്തുള്ളത്. ഇതിൽ 22 ചുണ്ടൻ വള്ളങ്ങളും ഉൾപ്പെടുന്നു.


​ജലമേളയുമായി ബന്ധപ്പെട്ട് നേരത്തെ പുറത്തിറക്കിയ ഔദ്യോഗിക പോസ്റ്ററിൽ കൊടിക്കുന്നിൽ സുരേഷ് എം.പി.യുടെ ചിത്രം ഒഴിവാക്കിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ, വിവാദങ്ങൾക്ക് പരിഹാരമായി അദ്ദേഹത്തിന്റെ ചിത്രം കൂടി ഉൾപ്പെടുത്തി തയ്യാറാക്കിയ പുതിയ പോസ്റ്റർ പുറത്തിറക്കിയാണ് സംഘാടകർ പ്രതിഷേധം തണുപ്പിച്ചത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur