രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ മിന്നൽ പരിശോധന: വിദ്യാർത്ഥികൾക്ക് വിൽക്കാൻ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ മിന്നൽ പരിശോധന: വിദ്യാർത്ഥികൾക്ക് വിൽക്കാൻ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസിന്റെ മിന്നൽ പരിശോധന: വിദ്യാർത്ഥികൾക്ക് വിൽക്കാൻ സൂക്ഷിച്ച നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ
Share  
എഴുത്ത്

News desk

2026 Aug 21, 08:45 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കുറ്റിക്കാട്ടൂർ സ്വദേശി ഗോശാലക്കുന്നിൽ സഫീർ (34) മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായി. പ്രതിയുടെ പക്കൽനിന്ന് രണ്ട് കവറുകളിലായി സൂക്ഷിച്ചിരുന്ന 73 പായ്ക്കറ്റ് 'കൂൾ ലിപ്പും' 44 പായ്ക്കറ്റ് 'ഹാൻസും' പോലീസ് പിടിച്ചെടുത്തു.


​മെഡിക്കൽ കോളേജ് എസ്.ഐയുടെ നേതൃത്വത്തിൽ പട്രോളിംഗ് നടത്തുന്നതിനിടെ ദേവഗിരി കോളേജ് റോഡിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപന നടത്തുന്നുണ്ടെന്ന രഹസ്യവിവരം ലഭിക്കുകയായിരുന്നു. പോലീസിനെ കണ്ട് പരിഭ്രമിച്ച സഫീറിനെ തടഞ്ഞുനിർത്തി നടത്തിയ പരിശോധനയിലാണ് ലഹരിവസ്തുക്കൾ കണ്ടെടുത്തത്. സ്കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് സ്ഥിരമായി കച്ചവടം നടത്തുന്നയാളാണ് ഇയാളെന്ന് പോലീസ് വ്യക്തമാക്കി. മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ യൂനുസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ബിബിൻ, ഹോംഗാർഡ് ധനേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

MANNAN
s
kuttikkoora
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
ayr
rc
rc2
g
b
f
a
ayur
MN
ayur
ayur
ayur
ayur
NIS
lr
ne
n
w

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur