ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി: ഹർജി ഭാര്യ താമസിക്കുന്ന സ്ഥലത്തെ കുടുംബകോടതിയിലും നൽകാം

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി: ഹർജി ഭാര്യ താമസിക്കുന്ന സ്ഥലത്തെ കുടുംബകോടതിയിലും നൽകാം
ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണായക വിധിയുമായി ഹൈക്കോടതി: ഹർജി ഭാര്യ താമസിക്കുന്ന സ്ഥലത്തെ കുടുംബകോടതിയിലും നൽകാം
Share  
എഴുത്ത്

News desk

2026 Aug 20, 09:02 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണായക വിധിയുമായി കേരള ഹൈക്കോടതി. 1869-ലെ ക്രിസ്ത്യൻ വിവാഹമോചന നിയമത്തിലെ വ്യവസ്ഥകളിൽ വ്യക്തത വരുത്തിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഇനിമുതൽ വിവാഹം നടന്ന സ്ഥലത്തോ ഭർത്താവിന്റെ താലൂക്കിലോ മാത്രമായി ഹർജി നൽകേണ്ടതില്ലെന്നും, ഭാര്യ നിലവിൽ താമസിക്കുന്ന സ്ഥലത്തെ കുടുംബകോടതിയിലും വിവാഹമോചന ഹർജി സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി.


​ഭാര്യയുടെ താമസം എവിടെയാണോ അവിടുത്തെ കുടുംബകോടതിക്ക് കേസ് പരിഗണിക്കാൻ പൂർണ്ണ അധികാരമുണ്ടെന്ന് നിരീക്ഷിച്ച കോടതി, ക്രിസ്ത്യൻ സ്ത്രീകൾക്ക് ഈ അവകാശം നിഷേധിക്കുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടി. ഹിന്ദു വിവാഹ നിയമത്തിലും സ്പെഷ്യൽ മാര്യേജ് ആക്ടിലുമുള്ള ഈ ആനുകൂല്യം ക്രിസ്ത്യൻ സ്ത്രീകൾക്കും ഒരുപോലെ ബാധകമാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി. വയനാട് സ്വദേശിനി നൽകിയ അപ്പീൽ പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന വിധി.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur