ബെവ്‌കോ ജീവനക്കാര്‍ക്ക് 'ലോട്ടറി'; ഓണം ബോണസ് 1,05,000 രൂപ

ബെവ്‌കോ ജീവനക്കാര്‍ക്ക് 'ലോട്ടറി'; ഓണം ബോണസ് 1,05,000 രൂപ
ബെവ്‌കോ ജീവനക്കാര്‍ക്ക് 'ലോട്ടറി'; ഓണം ബോണസ് 1,05,000 രൂപ
Share  
എഴുത്ത്

News desk

2026 Aug 19, 02:39 PM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് ബെവ്‌കോ (ബെവറേജസ് കോർപ്പറേഷൻ) ജീവനക്കാർക്കുള്ള ബോണസ് പ്രഖ്യാപിച്ചു. പരമാവധി ബോണസ് തുകയായി 1,05,000 രൂപ നൽകാൻ തീരുമാനമായി. കഴിഞ്ഞ വർഷത്തേക്കാൾ 2,500 രൂപയുടെ വർധനവാണിത്. കൂടാതെ ജീവനക്കാർക്ക് അഡ്വാൻസായി 50,000 രൂപ വരെയും നൽകും. എക്‌സൈസ് മന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.


​എംപ്ലോയ്മെന്റ് ജീവനക്കാർക്കുള്ള ബോണസ് 250 രൂപ വർധിപ്പിച്ച് 6,250 രൂപയാക്കി. സ്വീപ്പർമാർക്ക് 6,750 രൂപയും ഹെഡ് ഓഫീസിലെയും വെയർഹൗസിലെയും സെക്യൂരിറ്റി ജീവനക്കാർക്ക് 13,000 രൂപയും നൽകാനും തീരുമാനമായിട്ടുണ്ട്. കഴിഞ്ഞവർഷം സ്ഥിരം ജീവനക്കാർക്ക് 1,02,500 രൂപയായിരുന്നു ഓണം ബോണസായി ലഭിച്ചിരുന്നത്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur