മൊകേരി ശ്രീധരന്‍ വധം: പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവച്ചു

മൊകേരി ശ്രീധരന്‍ വധം: പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവച്ചു
മൊകേരി ശ്രീധരന്‍ വധം: പ്രതികളെ വെറുതെ വിട്ടത് ഹൈക്കോടതി ശരിവച്ചു
Share  
എഴുത്ത്

News desk

2026 Aug 19, 09:00 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കൊച്ചി: കോഴിക്കോട് കുറ്റ്യാടി മൊകേരി വട്ടക്കണ്ടി മീത്തൽ ശ്രീധരൻ വധക്കേസിൽ ഭാര്യയടക്കമുള്ള പ്രതികളെ വെറുതെവിട്ട വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. നടപടിയിൽ ഇടപെടാൻ തക്ക കാരണങ്ങളില്ലെന്ന് വിലയിരുത്തിയാണ് കോഴിക്കോട് സെഷൻസ് കോടതി ഉത്തരവ് ജസ്റ്റിസുമാരായ വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്.


​കേസിലെ ഒന്നാംപ്രതി ബംഗാൾ സ്വദേശി പരിമൾ ഖൽദാൻ, രണ്ടും മൂന്നും പ്രതികളായ കൊല്ലപ്പെട്ട ശ്രീധരന്റെ ഭാര്യ ഗിരിജ, ഭാര്യാമാതാവ് ദേവി എന്നിവരെ വെറുതെവിട്ടതിനെതിരെ സർക്കാർ നൽകിയ അപ്പീൽ കോടതി തള്ളി.


​2017 ജൂലൈ എട്ടിനാണ് ശ്രീധരനെ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്. വീടുപണിക്കെത്തിയ തൊഴിലാളി പരിമളുമായി ഗിരിജയ്ക്കുള്ള അടുപ്പത്തെത്തുടർന്ന് ശ്രീധരനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ, ആരോപണങ്ങൾ സംശയരഹിതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur