മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു; കോഴിക്കോട് വെള്ളിപറമ്പിൽ മകൻ കസ്റ്റഡിയിൽ

മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു; കോഴിക്കോട് വെള്ളിപറമ്പിൽ മകൻ കസ്റ്റഡിയിൽ
മകന്റെ മർദ്ദനമേറ്റ് പിതാവ് മരിച്ചു; കോഴിക്കോട് വെള്ളിപറമ്പിൽ മകൻ കസ്റ്റഡിയിൽ
Share  
എഴുത്ത്

News desk

2026 Aug 17, 09:10 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

കോഴിക്കോട്: മകന്റെ അടിയേറ്റ് പിതാവ് ദാരുണമായി മരിച്ചു. കോഴിക്കോട് വെള്ളിപറമ്പ് സ്വദേശി മക്കിനിയാട്ട് ശശിധരൻ (64) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ശശിധരന്റെ മകൻ അഭിരാമിനെ മെഡിക്കൽ കോളേജ് പോലീസ് കസ്റ്റഡിയിലെടുത്തു.


​കുടുംബവഴക്കിനെ തുടർന്ന് മദ്യലഹരിയിലെത്തിയ മകൻ പിതാവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. പരിക്കേറ്റ ശശിധരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് തുടർനടപടികൾ ആരംഭിച്ചിട്ടുണ്ട്.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur