തൃശൂരില്‍ യുവതിക്ക് കുത്തേറ്റു

തൃശൂരില്‍ യുവതിക്ക് കുത്തേറ്റു
തൃശൂരില്‍ യുവതിക്ക് കുത്തേറ്റു
Share  
എഴുത്ത്

News desk

2026 Aug 17, 09:07 AM
M S SUNIL
mn
sh
ash
m
KKN
NANU
REMA
MN
kunh
SHALINI
bhagyalakshmi
RUBI
S
mod
ln
nis
jj
SR
Adv .Lathikasreenivas
pr
riji
s
dr
RM

തൃശൂർ: തൃശൂർ കോടന്നൂരിൽ കടയിൽ സാധനം വാങ്ങാനെത്തിയ യുവതിക്ക് കുത്തേറ്റു. പള്ളിപ്പുറം സ്വദേശി വൈഷ്ണവിക്കാണ് (22) ആക്രമണത്തിൽ പരിക്കേറ്റത്. സംഭവത്തിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കോടന്നൂർ സ്വദേശി അശ്വിനായി പോലീസ് തിരച്ചിൽ ശക്തമാക്കി. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം.


​കടയിൽ സാധനങ്ങൾ വാങ്ങുന്നതിനിടെ എത്തിയ അശ്വിൻ കൈയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് വൈഷ്ണവിയെ കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച വൈഷ്ണവിയോടൊപ്പമുണ്ടായിരുന്ന യുവാവിനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട്. കൃത്യം നടത്തിയ ഉടൻ തന്നെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.


​പരിക്കേറ്റ വൈഷ്ണവിയെയും ഒപ്പമുണ്ടായിരുന്ന യുവാവിനെയും ഉടൻ തന്നെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈഷ്ണവിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമല്ലെങ്കിലും വ്യക്തിവൈരാഗ്യമാണോ എന്ന് പോലീസ് സംശയിക്കുന്നുണ്ട്. സംഭവത്തിൽ ചേ Normal വി സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

MANNAN
റവ. മനോജ് പി. മാത്യു സി.എസ്.ഐ. ചർച്ച്, ചോമ്പാല
kuttikkoora
s
a
ayur
n
ne
lr
NIS
ayur
ayur
ayur
ayur
MN
ayr

വാർത്തകൾ പ്രസിദ്ധീകരിക്കാൻ

9895745432 8714910399

കല ,സാഹിത്യം ,ആത്മീയം ,ബിസിനസ്സ് ,വിദ്യാഭ്യാസം , & ടെക്‌നോളജി ആരോഗ്യം , വിനോദം തുടങ്ങിയ വിഷയങ്ങൾക്കൊപ്പം വാർത്തകളും വിശേഷങ്ങളും പതിവായി മുടങ്ങാതെ...ഓൺലൈനിൽ വാർത്താ ഗ്രൂപ്പിലേയ്ക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. താഴെ കൊടുത്ത ലിങ്കിൽ ക്ളിക് ചെയ്‌ത്‌ ജോയിൻ ചെയ്‌താലും .

Join WhatsApp Group

Related Articles

N
NIS
N
ayur